ഇവൻ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ പാട്ടുകാരൻ; വിഡിയോ

കുഞ്ഞാവയെ ചായുറക്കാൻ ഒരു പാട്ട്… അത് മസ്റ്റാ. ഓമനത്തിങ്കൾ കേട്ടുറങ്ങാത്ത….വാവാവോ കേൾക്കാത്ത ഒരു കുഞ്ഞാവ പോലും നമുക്കിടയിലില്ല. എന്നാൽ ഇവിടെയിതാ ഒരു കുഞ്ഞാവയ്ക്ക് പാട്ടു കേട്ടുറങ്ങുന്നതിലല്ല. പാട്ട് പാടുന്നതിലാണ് കമ്പം. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്. രണ്ടോ മൂന്നോ മാസം പ്രായം വരുന്ന ഈ കുരുന്നാണ് പാട്ടുപാടി ലോകത്തെ […]

അമേരിക്ക ഇറാനെ എന്തുകൊണ്ട് ഭയക്കുന്നു ? കാരണം ഇതാണ്

അമേരിക്ക ഇറാനെ എന്തുകൊണ്ട് ഭയക്കുന്നു ? കാരണം ഇതാണ് .കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നും എങ്കിലും ലോക ശക്തി ആയിട്ടുള്ള അമേരിക്കക്ക് സത്യത്തില്‍ ഇറാനെ ഭയമാണ്.പക്ഷെ എന്തിനു എന്നുള്ളത് പ്രസക്തമായ ചോദ്യമാണ്.ഏതു കണക്ക് പരിശോധന നടത്തിയാലും അമേരിക്ക ഇറാനെക്കള്‍ പത്തോ അതില്‍ അധികമോ മടങ്ങ്‌ ശക്തം ആയ രാജ്യമാണ്.ഏറെ മുന്നില്‍ […]

എന്നെ സംഘീ എന്നോ ചാണകമെന്നോ വിളിക്കാന്‍ ശ്രമിക്കുന്നവര്‍ അറിയാന്‍ !തുറന്നു പറഞ്ഞു കൊണ്ട് ഉണ്ണി മുകുന്ദന്‍

എന്നെ സംഘീ എന്നോ ചാണകമെന്നോ വിളിക്കാന്‍ ശ്രമിക്കുന്നവര്‍ അറിയാന്‍ !തുറന്നു പറഞ്ഞു കൊണ്ട് ഉണ്ണി മുകുന്ദന്‍ .പ്രധാന മന്ത്രി നരേന്ദ്ര മോഡി വിജയിച്ചതില്‍ അഭിനന്ദിച്ച വാക്കുകളില്‍ വര്‍ഗീയത ആരോപിക്കുന്ന ചിലരു ഉണ്ടെന്നു ഉണ്ണി മുകുന്ദന്‍.അവരുമായി ബന്ധപ്പെട്ടു കൊണ്ട് തനിക്ക് പറയാന്‍ ഉള്ളത് ഇതാണ് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത് […]

ഞങ്ങള്‍ അമ്മമാര്‍ നല്ല ദുഷ്ടകളാണ്; യുവതിയുടെ ഫേസ്ബുക്ക്‌പോസ്റ്റ് വൈറലാകുന്നു..

കൃഷ്ണപ്രഭ എന്ന യുവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ… കുറിപ്പിന്റെ പൂര്‍ണരൂപം: “ഈ ആളുകളൊക്കെ എന്താ വിചാരിച്ചു വെച്ചിരിക്കുന്നതെന്ന് ഒട്ടും മനസ്സിലാകുന്നില്ല… അമ്മമാർ കുഞ്ഞുങ്ങളെ ഒന്ന് തൊട്ടു നോവിക്കില്ലെന്നോ…? എപ്പോഴും പുന്നാരിച്ചു കൊണ്ടു നടക്കുമെന്നോ….? തല്ലില്ലെന്നോ,നല്ല വഴക്ക് കൊടുക്കില്ലെന്നോ….? ജോലികളൊന്നും ചെയിപ്പിക്കില്ലെന്നോ….? എങ്കിൽ ഇതൊന്നുമല്ല സത്യങ്ങൾ… ഞങ്ങൾ അമ്മമാർ നല്ല ദുഷ്ടകളാണ്…. […]

കൂണ്‍ കഴിച്ചാലുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം. ഷെയര്‍ ചെയ്യൂ…

കൂണിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. ഇറച്ചിയ്ക്കു പകരം വയ്ക്കാവുന്ന ഒരു ഭക്ഷണവസ്തു. ഇതുകൊണ്ടുതന്നെ വെജിറ്റേറിയന്‍കാര്‍ ഉപയോഗിയ്‌ക്കേണ്ട ഒന്ന്. ഇന്നത്തെക്കാലത്ത് പലരിലും വൈറ്റമിന്‍ ഡിയുടെ കുറവു കണ്ടുവരുന്നു. വൈറ്റമിന്‍ ഡി അടങ്ങിയ പച്ചക്കറികളാകട്ടെ വളരെ കുറവുമാണ്. വൈറ്റമിന്‍ ഡി കുറയുന്നത് കാല്‍സ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിയ്ക്കും. ഇതുകൊണ്ടുതന്നെ എല്ലുകള്‍ക്കും […]

അഞ്ച് രൂപ പരമാവധി ഫീസ്; സൈക്കിളില്‍ യാത്ര; നാട്യങ്ങളില്ലാതെ ഡോക്ടര്‍ ധര്‍മ്മരാജന്‍

കാലം മാറി. കേരളത്തിന്റെ ചികിത്സാ സംസ്‌കാരം മാറി. കൊടുങ്ങല്ലൂരിലെ ഡോക്ടര്‍ ധര്‍മ്മരാജനെ പോലുള്ളവരെ ഇപ്പോള്‍ എത്ര പേര്‍ ഓര്‍ക്കുന്നു? ഒരു ഗ്രാമത്തിന്റെ മിടിപ്പുകളറിഞ്ഞ ആ സ്റ്റെതസ്‌ക്കോപ്പ് എവിടെയാണ്? പ്രശസ്ത ഫോട്ടോഗ്രഫര്‍ കെ ആര്‍ സുനില്‍ നാട്യങ്ങളില്ലാത്ത ഒരു പാവം ഡോക്ടറെ ഫേസ് ബുക്കിലൂടെ പരിചയപ്പെടുത്തുകയാണ്. ഡോക്ടര്‍ ധര്‍മ്മരാജന്‍ നാട്ടിലെ […]

വീട്ടുമുറ്റത്തൊരു ചാമ്പ നട്ടുവളർത്തണം എന്ന് പറയുന്നതിന് പിന്നിലെ രഹസ്യം..!

നമ്മുടെ തൊടികളില്‍ സര്‍വസാധാരണയായി നട്ടുവളര്‍ത്തിയിരുന്ന ചെറിയ വൃക്ഷമാണ് ചാമ്പ. മറ്റ് ഫലങ്ങള്‍ക്കു കിട്ടിയിട്ടുള്ളത്ര സ്വീകാര്യത ചാമ്പയ്ക്ക് കിട്ടിയിട്ടുണ്ടാവില്ല. അവധിക്കാലങ്ങളില്‍ ചാമ്പച്ചോട്ടില്‍ ബാല്യം ചെലവിട്ടവരും ഉണ്ടാകും. കൈവെള്ളയില്‍ കുറച്ച് ഉപ്പിട്ട് അതില്‍ ചാമ്പക്കയൊന്നുതൊട്ട് ആസ്വദിച്ചു കഴിച്ച കുട്ടിക്കാലം ചിലരുടെയെങ്കിലും ഓര്‍മയില്‍ ഇന്നുമുണ്ടാകും. അതേസമയം ആര്‍ക്കും വേണ്ടാതെ പഴുത്ത് താഴെ വീണ് […]

മൂത്രത്തിന്‍റെ നിറം ഇങ്ങനെയാണോ? അറിയണം ഈ കാര്യങ്ങള്‍ !

മൂത്രത്തിന്‍റെ നിറം ഇങ്ങനെയാണോ? അറിയണം ഈ കാര്യങ്ങള്‍ ! ഒരിക്കലും നിയന്ത്രിയ്ക്കാന്‍ കഴിയാത്തതാണ് മൂത്രം. ശരീരത്തിന് ശരിയായ വെള്ളം ലഭിച്ചില്ലെങ്കില്‍ അത് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിയ്ക്കാനാണ് കാരണമാകുന്നത്. മൂത്രത്തിന്റെ നിറം നോക്കി ശരീരത്തെ എങ്ങനെ വിലയിരുത്താം എന്ന് നോക്കാം. മൂത്രത്തിന്റെ നിറം, അത് പുറത്ത് പോകുമ്പോഴുള്ള ശരീരത്തിന്റെ […]

പുരുഷനെക്കുറിച്ച് സ്ത്രീ അറിയേണ്ട കാര്യങ്ങൾ ! നിങ്ങളുടെ നല്ല ബന്ധം തുടരുന്നതിന് ഇത് സഹായിക്കും. വായിക്കുക ഷെയര്‍ ചെയ്യുക

സ്‌നേഹം പ്രകടിപ്പിക്കാറില്ല, ആവശ്യമില്ലാതെ ദേഷ്യപെടുന്നു, സംസാരിക്കാറില്ല,സെക്‌സിൽ താൽപര്യമില്ല തുടങ്ങിയ പരാതികൾ പങ്കാളിയെ കുറിച്ച് സ്ത്രീകൾ പറയാറുണ്ട്. പുരുഷന്റ സ്വഭാവത്തെ അറിഞ്ഞ് പെരുമാറിയാൽ ഇത്തരം പരാതികൾ ഒഴിവാക്കാം തുറന്ന് സംസാരിക്കുക മനസിൽ തോന്നുന്നത് പുരുഷനുമായി പങ്കുവയ്ക്കുക. ഇങ്ങോട്ട് സംസാരിച്ചില്ലെന്ന് കരുതി അങ്ങോട്ട് മിണ്ടാതിരിക്കരുത്. ഒന്നുമില്ലെങ്കിലും എന്തെങ്കിലുമൊക്കെ സംസാരിക്കുക. തുറന്ന് സംസാരിക്കുന്നതിലൂടെ […]

രക്തമുണ്ടാകാനും നിറം വയ്ക്കാനും നാടന്‍ ടോണിക്

ശരീരത്തിന് ആരോഗ്യമുണ്ടാകുന്നതിന് പ്രധാനമാണ് രക്തം. രക്തക്കുറവ് അനീമിയ പോലുളള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നുമാണ്. ഹീമോഗ്ലോബിന്‍ അളവാണ് രക്തോല്‍പാദനത്തിനു സഹായിക്കുന്ന ഘടകവും. രക്തോല്‍പാദനത്തിന് സഹായിക്കുന്ന അയേണ്‍ ടോണിക്കുകള്‍ വിപണിയില്‍ ലഭിയ്ക്കും. എന്നാല്‍ ഇതിനേക്കാള്‍ എപ്പോഴും ഗുണകരമാകുന്നത് തികച്ചും പ്രകൃതിദത്ത രീതിയില്‍ ചെയ്യുന്ന കാര്യങ്ങളാണ്. രക്തോല്‍പാദനത്തിനു സഹായിക്കുന്ന, അയേണ്‍ സമ്ബുഷ്ടമായ […]