ഭര്‍ത്താവിന് 12 വര്‍ഷമായി മകനെ പോലെ പരിചരിച്ച് ഭാര്യ

വലിയൊരു പോരാട്ടമാണ് തിമ്മന്നൂര്‍ ശ്രീഗീതയുടേത്… 12 വര്‍ഷമായി, ‘സ്‌കിസോഫ്രീനിയ’ എന്ന രോഗത്താല്‍ ഉഴലുന്ന ഭര്‍ത്താവിനെയും ചേര്‍ത്തുപിടിച്ചാണ് ഈ യുവതിയുടെ ജീവിതം. യാഥാര്‍ഥ്യം തിരിച്ചറിയാനും യുക്തിപൂര്‍വം ചിന്തിക്കാനും ശരിയായ രീതിയില്‍ പെരുമാറാനും കഴിയാത്ത മാനസികാവസ്ഥയാണ് സ്‌കിസോഫ്രീനിയ. സമൂഹത്തിന് ഭാരമാകാന്‍ വിട്ടുകൊടുക്കാതെ, മകനെയെന്നോണം ഭര്‍ത്താവിനെ ശുശ്രൂഷിച്ച് ജീവിക്കുന്ന ശ്രീഗീതയെത്തേടി ഈ വര്‍ഷത്തെ […]

മാസല്ല മരണമാസ്സ്‌ അച്ഛൻ.. മകനു സമ്മാനിച്ച ഫുൾ ഓപ്ഷൻ ഓട്ടോ റിക്ഷ

മാസല്ല മരണമാസ്സ്‌ അച്ഛൻ.. മകനു സമ്മാനിച്ച ഫുൾ ഓപ്ഷൻ ഓട്ടോ റിക്ഷ.ചെറുപ്പത്തില്‍ കളിപ്പാട്ടം വേണമെന്ന് വാശി പിടിക്കുമ്പോള്‍ നമ്മുടെ മാതാപിതാക്കള്‍ക്ക് അറിയാവുന്ന തരത്തില്‍ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി നമ്മളെ സന്തോഷിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.മരപ്പണി അറിയാവുന്ന അച്ഛന്‍ ആണെങ്കില്‍ തടി കൊണ്ടുള്ള ലോറി ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കി നല്കാറുണ്ട്.ഇപ്പോള്‍ ഇതാ സ്വന്തം […]

ഇവൻ ഏറ്റവും പ്രായം കുറഞ്ഞ ക്ലാസിക്കൽ പാട്ടുകാരൻ; വിഡിയോ

കുഞ്ഞാവയെ ചായുറക്കാൻ ഒരു പാട്ട്… അത് മസ്റ്റാ. ഓമനത്തിങ്കൾ കേട്ടുറങ്ങാത്ത….വാവാവോ കേൾക്കാത്ത ഒരു കുഞ്ഞാവ പോലും നമുക്കിടയിലില്ല. എന്നാൽ ഇവിടെയിതാ ഒരു കുഞ്ഞാവയ്ക്ക് പാട്ടു കേട്ടുറങ്ങുന്നതിലല്ല. പാട്ട് പാടുന്നതിലാണ് കമ്പം. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുമുണ്ട്. രണ്ടോ മൂന്നോ മാസം പ്രായം വരുന്ന ഈ കുരുന്നാണ് പാട്ടുപാടി ലോകത്തെ […]

ഞങ്ങള്‍ അമ്മമാര്‍ നല്ല ദുഷ്ടകളാണ്; യുവതിയുടെ ഫേസ്ബുക്ക്‌പോസ്റ്റ് വൈറലാകുന്നു..

കൃഷ്ണപ്രഭ എന്ന യുവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചതിങ്ങനെ… കുറിപ്പിന്റെ പൂര്‍ണരൂപം: “ഈ ആളുകളൊക്കെ എന്താ വിചാരിച്ചു വെച്ചിരിക്കുന്നതെന്ന് ഒട്ടും മനസ്സിലാകുന്നില്ല… അമ്മമാർ കുഞ്ഞുങ്ങളെ ഒന്ന് തൊട്ടു നോവിക്കില്ലെന്നോ…? എപ്പോഴും പുന്നാരിച്ചു കൊണ്ടു നടക്കുമെന്നോ….? തല്ലില്ലെന്നോ,നല്ല വഴക്ക് കൊടുക്കില്ലെന്നോ….? ജോലികളൊന്നും ചെയിപ്പിക്കില്ലെന്നോ….? എങ്കിൽ ഇതൊന്നുമല്ല സത്യങ്ങൾ… ഞങ്ങൾ അമ്മമാർ നല്ല ദുഷ്ടകളാണ്…. […]

നിപ തട്ടിയെടുത്ത ലിനി സിസ്റ്റർക്ക് ആദരവുമായി ഒരു കെഎസ്ആർടിസി ബസ്

ലിനി സിസ്റ്റർ മലയാളികളുടെയുള്ളിൽ ഇന്നും ഒരു വിങ്ങലാണ്. കേരളത്തില്‍ ഭീതി പടര്‍ത്തിവരുന്ന നിപ്പ വൈറസ് ബാധിതരെ പരിചരിച്ചതിലൂടെ അസുഖം ബാധിച്ച് മരണപ്പെട്ട നഴ്‌സ് ലിനി സജീഷിന്റെ ആത്മാര്‍ത്ഥത ആതുര സേവനത്തിന്റെ ചരിത്ര ലിപികളിൽ എഴുതിക്കഴിഞ്ഞു.സ്വന്തം ജീവനും, തന്റെ കുട്ടികളുടെ സുരക്ഷപോലും അവഗണിച്ച് മറ്റുള്ളവര്‍ക്കുവേണ്ടി പൊരുതിയ ലിനി മലയാളി സമൂഹത്തിന്റെ […]

കെടിഎം ഡ്യൂക്ക് ആദ്യമായി ഓടിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരത്തിലെ നിരത്തുകളിലെ വില്ല്‌ന് ഇപ്പോൾ മറ്റൊരു പേരുണ്ട്.. – ഡ്യൂക്ക്..! ഡ്യൂക്ക് കേരളത്തിൽ വിൽപന ആരംഭിച്ച കഴിഞ്ഞ ഇത്രയും വർഷത്തിനിടെ ഇതുവരെ ഈ ബൈക്കിന്റെ അപകടത്തിൽ മാത്രം മരിച്ച് അറുപതു യുവാക്കളാണെന്നാണ് റിപ്പോർട്ട്. ആളെ കൊല്ലി എന്ന പേര് കേട്ട ഈ ബൈക്ക് സൂക്ഷിച്ച് ഓടിച്ചാൽ അത്ര കുഴപ്പക്കാരനല്ലെന്നാണ് […]