എറണാകുളത്തെ യുവാവിന് നിപ്പയെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി

എറണാകുളത്തെ യുവാവിന് നിപ്പയെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി.എറണാകുളതു ഉള്ള രോഗികളില്‍ നിപ്പ ബാധ ഉള്ള രോഗി ഉള്ളതായി സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.നിപ്പ വൈറസ് ബാധ സ്ഥിരീകരിക്കാന്‍ പൂര്‍ണ പരിശോധന ഫലം ലഭിക്കേണ്ടത് ഉണ്ട് എന്നാണ് അറിയിച്ചിരിക്കുന്നത്.എറണാകുളത്ത് പനി ബാധിച്ച യുവാവിന് നിപ്പയെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി; കൊച്ചിയിൽ ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേരും;പൂർണമായി ഉറപ്പിക്കാൻ കൂടുതൽ പരിശോധന ഫലം വേണം; പൂണെ വൈറോളജി ഇസ്റ്റിട്യൂട്ടിലെ ഫലം കാത്തിരിക്കുന്നു; ആലപ്പുഴയിൽ നിന്നുള്ള റിപ്പോർട്ട് നിപയെന്ന സംശയം നിലനിർത്തുന്നു;കഠിനമായ ചുമയും പനിയും ഉണ്ടെങ്കിൽ ആരും മറച്ച് വയ്ക്കരുത്;ജനങ്ങൾ ഭയപ്പെടേണ്ട, ജാഗ്രത വേണമെന്നും കെകെ ശൈലജ
എറണാകുളത്തെ യുവാവിന് നിപ്പയെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി

24 thoughts on “എറണാകുളത്തെ യുവാവിന് നിപ്പയെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി”

  1. An excellent PROFILE: Remember that the profile you place within the connection websites is a representation of you. . However, finding the perfect match made in heaven or someone to spend the rest of your life with isn’t easy for anyone edelnutten legal once you have broken the ice, you should be able to feel more at ease with one another, so you can begin exploring new topics that are of interest to the both of you.

Leave a Reply

Your email address will not be published.