ത്യശൂര്‍ പൂരത്തില്‍ ട്രക്ക് ഇടിച്ചു കയറ്റാന്‍ ആഹ്യാനം ചെയ്ത റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടു

ത്യശൂര്‍ പൂരത്തില്‍ ട്രക്ക് ഇടിച്ചു കയറ്റാന്‍ ആഹ്യാനം ചെയ്ത റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടു .കേരളത്തില്‍ നിന്നും ഐ എസ് ലേക്ക് ചേര്‍ന്ന റാഷിദ്‌ അബ്ദുള്ള അഫ്ഗാനിസ്ഥാനില നിന്നും കൊല്ലപ്പെട്ടതായി ഉള്ള സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചു എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
കേരളത്തിൽനിന്നുള്ള ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു, യുഎസ് ആക്രമണത്തിൽ മരിച്ചെന്ന് സന്ദേശം; മരിച്ചത് അഫ്ഗാനിസ്ഥാൻ ഐഎസ് കേന്ദ്രത്തിൽ പ്രവർത്തിച്ചിരുന്ന കാസർകോട് സ്വദേശി റാഷിദ് അബ്ദുള്ള; കേരളത്തിൽനിന്നുള്ള ഐഎസ് റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത് റാഷിദ് ആണെന്ന് എൻഐഎ; മരിച്ച ഭീകരൻ പീസ് ഇന്റർനാഷണൽ സ്‌കൂളിലെ മുൻ ജീവനക്കാരൻ

ത്യശൂര്‍ പൂരത്തില്‍ ട്രക്ക് ഇടിച്ചു കയറ്റാന്‍ ആഹ്യാനം ചെയ്ത റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടു

23 thoughts on “ത്യശൂര്‍ പൂരത്തില്‍ ട്രക്ക് ഇടിച്ചു കയറ്റാന്‍ ആഹ്യാനം ചെയ്ത റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടു”

Leave a Reply

Your email address will not be published.