ലക്ഷ്മി ബാലഭാസ്‌കര്‍ ആദ്യ അഭിമുഖത്തില്‍ പറഞ്ഞത് നെഞ്ചുപൊടിയുന്ന വിവരങ്ങള്‍..!

ലക്ഷ്മി ബാലഭാസ്‌കര്‍ ആദ്യ അഭിമുഖത്തില്‍ പറഞ്ഞത് നെഞ്ചുപൊടിയുന്ന വിവരങ്ങള്‍..!പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മരിച്ച് നാളുകള്‍ പിന്നിടുമ്പോഴും ഇപ്പോഴും മലയാളികള്‍ക്ക് ബാലുവിന്റെയും മകളുടെയും മുഖം മറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രതികള്‍ക്ക് ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്നുവെന്ന സൂചനകള്‍ എത്തുന്നതും എന്നാല്‍ ഇവയില്‍ സത്യമില്ലെന്നും ടീമംഗങ്ങളില്‍ ആരെങ്കിലും മദ്യപിച്ചാല്‍ പോലും ബാലു അവരെ പുറത്താക്കുമായിരുന്നുവെന്നും അങ്ങനെയുള്ള ഒരാള്‍ക്ക് ക്രിമിനലുകളുമായി എങ്ങനെ ബന്ധം പുലര്‍ത്താന്‍ സാധിക്കുമെന്നും ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി ചോദിക്കുന്നു. മാത്രമല്ല ബാലുവിന്റെ മരണത്തോടെ തനിക്ക് നേട്ടമാണുള്ളതെന്ന തരത്തില്‍ താന്‍ നിലപാടെടുക്കുന്നുവെന്ന മട്ടിലുള്ള ആരോപണങ്ങള്‍ തന്നെ തളര്‍ത്തുന്നുവെന്നും ലക്ഷ്മി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മി ഇക്കാര്യം തുറന്ന് പറഞ്ഞത്.
ലക്ഷ്മി ബാലഭാസ്‌കര്‍ ആദ്യ അഭിമുഖത്തില്‍ പറഞ്ഞത് നെഞ്ചുപൊടിയുന്ന വിവരങ്ങള്‍..!

58 thoughts on “ലക്ഷ്മി ബാലഭാസ്‌കര്‍ ആദ്യ അഭിമുഖത്തില്‍ പറഞ്ഞത് നെഞ്ചുപൊടിയുന്ന വിവരങ്ങള്‍..!”

Leave a Reply

Your email address will not be published.